Quantcast
Channel: Specials
Viewing all articles
Browse latest Browse all 31

ധ്യാന്‍ചന്ദിനെ ചവിട്ടി സച്ചിന്‌ ഭാരതരത്ന; പിന്നില്‍ രാഹുല്‍?

$
0
0
Language: 
Malayalam
Effective Date: 
Sat, 2014-08-02 (All day)
Expiry Date: 
Sat, 2014-08-02 (All day)

ന്യൂഡല്‍ഹി: ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിനെ മറികടന്ന്‌ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്‌ ഭാരതരത്ന നല്‍കാനുള്ള തീരുമാനത്തിന്‌ പിന്നില്‍ രാഹുല്‍ഗാന്ധിയെന്ന്‌ റിപ്പോര്‍ട്ട്‌. ഇന്ത്യക്ക്‌ മൂന്ന്‌ ഒളിമ്പിക്‌ മെഡലുകള്‍ നേടിക്കൊടുത്ത ഹോക്കി ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തെ മറികടന്ന്‌ ക്രിക്കറ്റ്‌ ഇതിഹാസത്തിന്‌ പരമോന്നത ബഹുമതി നല്‍കാന്‍ രാഹുല്‍ തീരുമാനമുണ്ടാക്കിയത്‌ വെറും അഞ്ചു മണിക്കൂറുകള്‍ കൊണ്ടായിരുന്നെന്ന്‌ ഒരു പത്രം സമര്‍പ്പിച്ച വിവരാവകാശ രേഖയുടെ മറുപടിയില്‍ പറയുന്നു.

News Image: 
mangalam malayalam online newspaper

read more


Viewing all articles
Browse latest Browse all 31

Latest Images

Trending Articles